KeralaLatest

ജനറൽ അഡ്മിനിസ്ട്രേഷൻ സീനിയർ മാനേജർ ആയി സജീവൻ ഇടക്കാടൻ ചുമതലയേറ്റു

“Manju”

പോത്തൻകോട് : ശാന്തിഗിരി ആശ്രമം ജനറൽ അഡ്മിനിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റ് സീനിയർ മാനേജർ (കോർഡിനേഷൻ) ആയി സജീവൻ ഇടക്കാടൻ ചുമതലയേറ്റു. ആശ്രമം വൈസ് പ്രസിഡണ്ട് സ്വാമി നിർമോഹാത്മ ജ്ഞാനതപസ്വിയുടെ മഹനീയ സാന്നിധ്യത്തിലായിരുന്നു ചടങ്ങ് നടന്നത്. സ്വാമി ആത്മധർമ്മൻ ജ്ഞാനതപസ്വി, സ്വാമി ജ്യോതിർപ്രഭ ജ്ഞാനതപസ്വി, ഡോ.റ്റി.എസ്.സോമനാഥൻഎസ്. പത്മകുമാർ, എം.പി പ്രമോദ് തുടങ്ങിയവർ പങ്കെടുത്തു. ആർട്സ് ആൻഡ് കൾച്ചർ ഡിപ്പാർട്ട്മെന്റിന്റെ അധികച്ചുമതലയും അദ്ദേഹത്തിനുണ്ട്.

Related Articles

Back to top button