ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ നേമത്തോ വട്ടിയൂര്‍ക്കാവിലോ മത്സരിക്കാന്‍ തയ്യാറെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ഹൈക്കമാന്‍ഡ് നിര്‍ദേശം പാലിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ തയാറാകാത്ത സാഹചര്യത്തിലാണ് വേണുഗോപാല്‍ അപ്രതീക്ഷിത തീരുമാനം നേതാക്കളോട് പറഞ്ഞത്. ഉമ്മന്‍ ചാണ്ടിക്കോ രമേശ് ചെന്നിത്തലയ്ക്കോ വയ്യെങ്കില്‍ താന്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് എ ഐ സി സി സ്ക്രീനിംഗ് കമ്മിറ്റി യോഗത്തില്‍ കെ സി വേണുഗോപാല്‍ നാടകീയ പ്രഖ്യാപനം നടത്തുകയായിരുന്നു. രണ്ട് മണ്ഡലങ്ങളിലും തനിക്ക് വിജയ സാദ്ധ്യതയുണ്ടെന്നും യോഗത്തില്‍ കെ സി വേണുഗോപാല്‍ അഭിപ്രായപ്പെട്ടു.
Related Articles
ടെലഗ്രാം വഴി 16 കാരിയുടെ ഫോട്ടോ കൈക്കലാക്കി ബ്ലാക്ക് മെയിലിംഗ്, പ്രതി അറസ്റ്റില്‍
December 14, 2021 3:09 PM
Check Also
Close
-
മസ്തിഷ്കാഘാതം, ഗാനരചയിതാവ് ബീയാര്‍ പ്രസാദ് ഗുരുതരാവസ്ഥയില്‍November 18, 2022 3:22 PM