തിരുവനന്തപുരം: കോവിഡിന്റെ രണ്ടാം തരംഗം അതിതീവ്രമായി വ്യാപിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനം കടുത്ത നിയന്ത്രണങ്ങളിലേയ്ക്ക്. ലോക്ക് ഡൗണ്‍ വേണ്ടെന്ന് കരുതുന്നത് ജനങ്ങളുടെ പൗരബോധത്തിലുളള വിശ്വാസം കൊണ്ടാണെന്നും സ്വയം ലോക്ക് ഡൗണിലേക്ക് പോകേണ്ട സാഹചര്യമാണ് നിലവിലുളളതെന്നും മുഖ്യയമന്ത്രി പിണറായി വിജയന് പറഞ്ഞു.കോവിഡ് വ്യാപനം വലിയ രീതിയില്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് വിജയത്തിന്റെ പേരിലുള്ള ആഹ്ലാദ പ്രകടനങ്ങള്‍ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
Related Articles
യുഎഇയില്‍ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത: ജാഗ്രത പാലിക്കണമെന്ന് അറിയിപ്പ്
February 23, 2024 2:17 PM
Check Also
Close
-
Poojita Peedom Samarpanam and Half-Yearly Kumbha Mela: Proclamation Meeting TodayFebruary 21, 2024 12:01 PM