തിരുവനന്തപുരം: സന്തോഷത്തോടെയാണ് കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്നുള്ള തന്റെ പടിയിറക്കമെന്ന് മുല്ലപ്പളളി രാമചന്ദ്രന്. പാര്‍ട്ടിയാണ് വലുത് ജീവിതത്തില്‍ ഉയര്‍ച്ച, താഴ്ചകള്‍ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.പുതിയ കെപിസിസി അധ്യക്ഷനായി തെരഞ്ഞെടുത്ത കെ. സുധാകരന്റെ നിയമനത്തെ സ്വാഗതം ചെയ്യുന്നുവെന്നും മുല്ലപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു. 19 സീറ്റ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നേടാനായത് വലിയ നേട്ടമാണ് .ഉമ്മന്‍ചാണ്ടിയും, ചെന്നിത്തലയും നല്കിയ സഹായം മറക്കാന്‍ കഴിയില്ലെന്നും എല്ലാവര്ക്കും നന്ദി പറയുന്നുവെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു .
Related Articles
Check Also
Close
-
സൗമ്യ സന്തോഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- സന്ദീപ് വാര്യര്‍May 12, 2021 3:48 PM