ദുല്‍ഖര്‍ സല്മാന് നായകനാകുന്ന ‘കുറുപ്പ്’ എന്ന സിനിമയിലെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി. ദുല്‍ഖറിന്റെ ആദ്യ ചിത്രമായ സെക്കന്‍ഡ് ഷോ സംവിധാനം ചെയ്ത ശ്രീനാഥ് രാജേന്ദ്രന് ആണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്. ദുല്‍ഖറിന്റെ ജന്മദിനം ആണ് ഇന്ന്. വര്‍ഷങ്ങളായി കേരളം തിരയുന്ന പിടികിട്ടാപ്പുളളി സുകുമാര കുറുപ്പിന്റെ വേഷത്തിലാണ് ദുല്‍ഖര്‍ ചിത്രത്തിലെത്തുന്നത് . ദുല്‍ഖറിന് പുറമെ ഇന്ദ്രജിത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.
Related Articles
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം
September 22, 2021 10:07 AM
Check Also
Close
-
മുഴുവന്‍ കുട്ടികള്‍ക്കും പ്ലസ് വണ്‍ പ്രവേശനം ഉറപ്പാക്കും; മന്ത്രി വി ശിവന്‍കുട്ടിAugust 3, 2021 4:36 PM