ചെന്നൈ : ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസ് വിവിധ അനധ്യാപക തസ്തികകളിലേക്ക് അപേക്ഷക്ഷണിച്ചു. 100 ഒഴിവുണ്ട്. വിജ്ഞാപനനമ്പര്: 04/2021. ഈ വിജ്ഞാപനത്തില്‍ 92 ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഇതില്‍ 41 ഒഴിവ് ജൂനിയര്‍ ടെക്നീഷ്യന് തസ്തികയിലും 30 ഒഴിവ് ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയിലുമാണ്. സ്റ്റാഫ് നഴ്സ്, അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസര്‍, ജൂനിയര്‍ സൂപ്രണ്ട്, ജൂനിയര്‍ എന്‍ജിനിയര്‍, ജൂനിയര്‍ ലൈബ്രറി ടെക്നീഷ്യന് തസ്തികകളിലാണ് മറ്റ് ഒഴിവുകള്‍.
Related Articles
ശ്രീലങ്കൻ ആരോഗ്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ
August 27, 2022 11:11 AM
പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കോവിഡ് 19 ന്റെ സമഗ്ര അവലോകനം നടത്തി
September 13, 2020 3:12 PM
Check Also
Close
-
സംസ്ഥാനത്ത് അടുത്ത രണ്ടാഴ്ച ശക്തമായ രോഗവ്യാപനത്തിന് സാദ്ധ്യതSeptember 4, 2020 10:08 AM