Uncategorized

ശാന്തിഗിരി മാതൃമണ്ഡലം ചേർത്തല ഏരിയകമ്മിറ്റി മീറ്റിംഗ് നടന്നു.

“Manju”

 

ചേർത്തല (ആലപ്പുഴ) : ശാന്തിഗിരി മാതൃമണ്ഡലത്തിന്റെ ചേർത്തല ഏരിയ കമ്മിറ്റി മീറ്റിംഗ് ചൊവ്വാഴ്ച (2022 നവംബർ 22) ജന്മഗൃഹത്തിൽ വെച്ച് നടന്നു.  ശാന്തിഗിരി മാതൃമണ്ഡലം ഡെപ്യൂട്ടി ജനറൽ കൺവീനർ ഡോ.ഹേമലത പി.എ, അസിസ്റ്റന്റ് ജനറൽ കൺവീനർ അഡ്വ.ചന്ദ്രലേഖ കെ.കെ., സീനിയർ കൺവീനർ ഓമന എസ്., കൺവീനർമാരായ ഉഷ റ്റി.വി., ഉഷ എൻ.എ., നിഷ എം.എൻ.തുടങ്ങിയവർ സംസാരിച്ചു.  ചേർത്തല ഏരിയയിലെ മാതൃമണ്ഡലം പ്രവർത്തകർ സജീവമായി മീറ്റിംഗിൽ പങ്കെടുത്തു.

Related Articles

Back to top button