പോത്തൻകോട്: ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഏരിയകളിൽ മെയ് 14, ഞായറാഴ്ച കൂട്ടുകുടുംബ പ്രാർത്ഥനാ യോഗങ്ങൾ നടന്നു. സംസ്ഥാനത്തെ വിവിധ ഏരിയയിലായി 82 കേന്ദ്രങ്ങളിൽ നടന്ന പ്രാർത്ഥനകൾക്ക് സന്ന്യാസി സന്ന്യാസിനിമാർ നേതൃത്വം നൽകി. എല്ലാ മാസവും രണ്ടാമത്തെ ഞായറാഴ്ചയാണ് പ്രാർത്ഥന നടക്കുന്നത്.
Related Articles
Check Also
Close
-
നാല് ഉദ്യോഗസ്ഥർക്ക് കൊവിഡ്; അടൂര്‍ എക്സൈസ് ഓഫീസ് അടച്ചുAugust 4, 2020 2:16 PM