ഉത്തരാഖണ്ഡ് : ഏകീകൃത സിവില്‍ കോഡ് കരടുനിയമം ഉത്തരാഖണ്ഡ് മന്ത്രിസഭ അംഗീകരിച്ചു. ഇന്നു നിയമസഭയില്‍ ബിൽ അവതരിപ്പിക്കും. നിയമസഭ പാസാക്കിയാല്‍ ഏക സിവില്‍ കോഡ് നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാകും ഉത്തരാഖണ്ഡ്. ഏക സിവില്‍ കോഡ് പാസാക്കാനായി രണ്ടു ദിവസത്തെ പ്രത്യേക നിയമസഭ സമ്മേളനമാണ് സര്‍ക്കാര്‍ വിളിച്ചിരിക്കുന്നത്.
Related Articles
കോവിഡ് പോസിറ്റീവായരുടെ വീടും പരിസരവും അണുവിമുക്തമാക്കി യൂത്ത് ലീഗ് വൈറ്റ്ഗാർഡ്
August 30, 2020 9:58 PM
Check Also
Close
-
മന്ത്രി അനിലിന്റെ സഹോദരന് സത്യപ്രതിജ്ഞ കണ്ടത് റോമില്‍ നിന്ന്May 22, 2021 9:04 PM