പോത്തൻകോട് : പൂജിത പീഠം സമർപ്പണം ആഘോഷത്തോടനുബന്ധിച്ച് ചേർത്തല ഏരിയയിൽ നിന്നുള്ള വിഭവങ്ങൾ ഇന്ന് കേന്ദ്രാശ്രമത്തിൽ എത്തിച്ചേർന്നു. ആശ്രമത്തിലെത്തിയ വിഭവങ്ങൾ ജനറൽ അഡ്മിനിസ്ട്രേഷൻ ഇൻ ചാർജ്ജ് സ്വാമി ജ്യോതിർപ്രഭ ജ്ഞാനതപസ്വിയുടെ നേതൃത്വത്തിൽ പ്രാർത്ഥനയോടെ ഗുരുപാദങ്ങളിൽ സമർപ്പിച്ചു. മറ്റ് ഏരിയകളിൽ നിന്നുള്ള വിഭവങ്ങൾ അടുത്ത ദിവസങ്ങളിൽ എത്തിച്ചേരും.
Related Articles
ഇ-കൊമേഴ്സ് കമ്പനികൾക്കായി സർക്കാർ പുതിയ നിയമങ്ങളും നിയന്ത്രണങ്ങളും അറിയിക്കുന്നു
July 25, 2020 10:39 AM
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കൂടുതൽ ഫണ്ടുകൾ അനുവദിക്കണമെന്ന് കെ.മുരളീധരൻ. എം.പി
April 11, 2020 5:30 AM
Check Also
Close
-
ഇന്ന് നേതാജിയുടെ 125-ാം ജന്മദിനംJanuary 23, 2021 2:25 PM