പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പ്രക്ഷേപണ പരിപാടിയായ മൻ കീ ബാത്ത് ഇന്ന്. രാവിലെ 11 മണിക്കാണ് നരേന്ദ്രമോദി മൻ കീ ബാത്തിന്റെ 69ാം പതിപ്പിൽ പ്രഭാഷണം നടത്തുക. കാർഷിക ബില്ലുകളും കർഷക പ്രക്ഷോഭവും, ചൈന-പാക്കിസ്താൻ, ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യയുടെ പ്രാതിനിധ്യം, രാജ്യത്തെ കൊവിഡ് സാഹചര്യം തുടങ്ങിയ വിഷയങ്ങളിൽ തന്റെ നിലപാട് പ്രധാനമന്ത്രി വ്യക്തമാക്കും എന്നാണ് സൂചന
Related Articles
Check Also
Close
-
25 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ ബഹിരാകാശ നിലയം യാഥാര്‍ത്ഥ്യമാകുംOctober 7, 2023 2:48 PM