കോഴിക്കോട്: യുഎപിഎ കേസില്‍ മാസങ്ങളോളും ജയിലില്‍ കഴിഞ്ഞ അലന് ശുഹൈബിന്റെ പിതാവ് മുഹമ്മദ് ശുഹൈബ് തോറ്റു. കോഴിക്കോട് കോര്പറേഷന് വലിയങ്ങാടി വാര്‍ഡില്‍ ആര്‍എംപി സ്ഥാനാര്‍ത്ഥിയായിരുന്നു മുഹമ്മദ് ശുഹൈബ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി എസ്.കെ.അബൂബക്കറാണ് ഇവിടെ വിജയിച്ചത്.കമ്മ്യൂണിസ്റ്റ് നയങ്ങളില്‍ നിന്ന് സി.പി.എം വ്യതിചലിക്കുന്നതിനെതിരായിട്ടാണ് മത്സരിക്കാനിറങ്ങിയതെന്ന് മുഹമ്മദ് ശുഹൈബ് നേരത്തെ വ്യക്തമാക്കിയിരുന്നു.
Related Articles
Check Also
Close
-
വൃദ്ധന്റെ മൃതദേഹം പുഴുവരിച്ച നിലയില്‍ കണ്ടെത്തിFebruary 7, 2021 4:21 PM