ആലപ്പുഴ: ഇന്നലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്നതോടെ മാവേലിക്കര നഗരസഭയിൽ നിർണായകമായി മാറിയിരിക്കുകയാണ് സ്വതന്ത്രനായി മത്സരിച്ച് ജയിച്ച സിപിഎം വിമതൻ കെ വി ശ്രീകുമാർ. ഇവിടെ ഒൻപത് വീതം സീറ്റുകളിൽ എൽഡിഎഫും യുഡിഎഫും എൻഡിഎയും വിജയിച്ചു.ശ്രീകുമാർ തങ്ങളുടെ പാർട്ടിക്കാരനാണെന്നും മാവേലിക്കര നഗരസഭയിൽ ഭരണം പിടിക്കുമെന്നുമായിരുന്നു ഫലം വന്നതിനു പിന്നാലെ സി പി എം ആലപ്പുഴ ജില്ലാ സെക്രട്ടറിയുടെ പ്രതികരണം. 28 വാർഡുകളാണ് മാവേലിക്കര നഗരസഭയിലുള്ളത്.
Related Articles
സ്ത്രീയായി ജീവിക്കാന്‍ അനുവദിക്കാത്തതിന്റെ പേരില്‍ പതിനേഴുകാരന് വീടുവിട്ടിറങ്ങി
June 27, 2020 12:37 PM
Check Also
Close
-
വൈഗയുടെ മരണം ; ദുരൂഹതയേറുന്നുApril 1, 2021 11:25 AM