ന്യൂ ഡൽഹി : കർഷക സമരത്തിൽ പങ്കെടുത്ത് മടങ്ങിയെത്തിയ ഗുർലാബ് സിങ്(22) എന്ന കർഷകനാണ് ആത്മഹത്യ ചെയ്തത്. കർഷക സമരത്തിൽ പങ്കെടുത്ത് തിരികെ പഞ്ചാബിലെത്തിയ യുവ കർഷകൻ വിഷം കഴിച്ച് ആത്മഹത്യ ചെയ്ത നിലയിൽ. പഞ്ചാബിലെ ബദിന്ദ ജില്ലയിലെ ദയാൽപുര മിർസ ഗ്രാമവാസിയാണ് ഗുൽറാം. വെള്ളിയാഴ്ച കർഷക സമരത്തിൽ പങ്കെടുത്ത് . തിരികെ എത്തിയതിനു പിന്നാലെയാണ് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് അറിയിച്ചു.വിഷം ഉള്ളിൽ ചെന്ന ഗുൽറാമിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ല.
Related Articles
എംടിയുടെ ‘കടുഗണ്ണാവ: ഒരു യാത്രക്കുറിപ്പ്’; എംടി, ലിജോ, മമ്മൂട്ടി ഒന്നിക്കുന്ന ചിത്രം
October 7, 2021 2:12 PM
താനൂർ സിഐക്ക് കോവിഡ് ;അടുത്ത സമ്പർക്കത്തിലായിരുന്ന 12 പൊലീസുകാരും ക്വാറന്റീനിൽ
August 13, 2020 1:03 PM
Check Also
Close
-
ഗ്യാസ് സിലിണ്ടറും യൂറിയയും ഉപേക്ഷിച്ച നിലയിൽ; ഭീകരർക്കായി വ്യാപക തിരച്ചിൽ നടത്തി സൈന്യംOctober 24, 2022 9:48 PM