കൊച്ചി: ഹൈക്കോടതി റിട്ട. ജസ്റ്റിസ് ബി. കെമാല്‍ പാഷ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സന്നദ്ധത പ്രഖ്യാപിച്ചു. ജസ്റ്റിസായിരിക്കെ അവസാന കാലത്ത് നടത്തിയ വിധികളും, വിരമിച്ചശേഷം നല്കിയ അഭിമുഖങ്ങളും കെമാല്‍ പാഷയുടെ രാഷ്ട്രീയ പ്രവേശനത്തിനുള്ള സാധ്യതകളായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. സീറ്റുണ്ടെങ്കില്‍ ഞാനുണ്ട് എന്നാണ് പാഷയുടെ പ്രഖ്യാപനം. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ വിമര്‍ശകനാണ്. ബിജെപി-സംഘപരിവാര്‍ രാഷ്ട്രീയത്തെ മാത്രമല്ല, മോദി സര്‍ക്കാരിന്റെ നിലപാടുകളെയും എതിര്‍ത്തു നില്‍ക്കുന്നയാളാണ് കെമാല്‍ പാഷ.
Related Articles
Check Also
Close
-
വീടിന്റെ താക്കോൽദാനം കണ്ണൂർ സി പി ഐ (എം) ജില്ലാ സെക്രട്ടറി എം.വി ജയരാജൻ നിർവഹിച്ചു.August 23, 2020 8:07 PM