International
-
ഫിന്‍ലാന്‍ഡ് കോണ്‍സുല്‍ ജനറല്‍ പോത്തന്‍കോട് ശാന്തിഗിരി ആശ്രമം സന്ദര്‍ശിച്ചു.
പോത്തന്‍കോട് : ഇന്ത്യയിലെ ഫിന്‍ലാന്‍ഡ് കോണ്‍സുല്‍ ജനറല്‍ ഹിസ് എക്സലന്‍സി എറിക് അഫ് ഹാള്സ്റ്റോം പോത്തന്‍കോട് ശാന്തിഗിരി ആശ്രമം സന്ദര്‍ശിച്ചു. ഇന്ന് രാവിലെ പത്ത് മണിക്ക് ആശ്രമത്തിലെത്തിയ…
Read More » -
സമയക്രമം പരിഷ്കരിച്ചു; നാട്ടിലേക്കു പോകുന്ന പ്രവാസികളെ വലച്ച് എയര്‍ ഇന്ത്യ
അബുദാബി: അബുദാബിയില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള എയര്‍ ഇന്ത്യാ എക്സ്പ്രസിന്റെ സമയമാറ്റം പ്രവാസികളെ വലയ്ക്കുന്നു. ഏതാനും ദിവസത്തെ അവധിക്ക് നാട്ടിലേക്കു പോകുന്നവര്‍ക്ക് ഒരു ദിവസം ഇതുമൂലം നഷ്ടമാകുമെന്ന് പരാതിയുയരുന്നു. മാര്‍ച്ച്…
Read More » -
അബുദാബി ലുലുവില്‍നിന്ന് ഒന്നരക്കോടി രൂപ അപഹരിച്ച മലയാളി ജീവനക്കാരന് അറസ്റ്റില്‍
അബുദാബി: അബുദാബി ലുലുവില്‍ നിന്ന് വന്‍ തുക അപഹരിച്ച ജീവനക്കാരന് അറസ്റ്റില്‍. കണ്ണൂര്‍ നാറാത്ത് സുഹറ മന്‍സില്‍ പുതിയ പുരയില്‍ മുഹമ്മദ് നിയാസി(38) നെയാണ് അബുദാബി പോലീസ്…
Read More » -
ഫോണ്‍ വിളിക്കുന്നതിനിടെ ശ്രദ്ധമാറി; കുഞ്ഞിനെ ഫ്രിഡ്ജിനുള്ളില് വെച്ച് അമ്മ, വീഡിയോ
ഫോണില്‍ സംസാരിക്കുന്നതിനിടെ അബദ്ധത്തില്‍ കുട്ടിയെ ഫ്രിഡ്ജിനുള്ളില് വെയ്ക്കുന്ന ഒരമ്മയുടെ വീഡിയോയാണ് എക്സില്‍ വൈറലാകുന്നത്. ഫോണില്‍ മുഴുകിയിരിക്കുന്ന അമ്മയ്ക്കരികിലായി കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി. കുറച്ച് സമയത്തിന് ശേഷം കുട്ടിയുടെ അടുത്തിരുന്ന്…
Read More » -
സമ്പൂര്‍ണ സൂര്യഗ്രഹണം ഏപ്രില്‍ 8ന്, വിമാനങ്ങള്‍ക്ക് മുന്നറിയിപ്പ്, സൂക്ഷിച്ച് പറക്കണം
വാഷിങ്ടണ്‍: സൂര്യഗ്രഹണം ഏപ്രില്‍ എട്ടിന് നടക്കാനിരിക്കെ വിമാനങ്ങള്‍ക്ക് സുരക്ഷാ മുന്നറിയിപ്പുമായി യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന് (എഫ്എഎ. എല്ലാ ആഭ്യന്തര ഇന്‍സ്ട്രുമെന്റ് ഫ്ലൈറ്റ് നിയമങ്ങള്‍) ഐഎഫ്ആര്‍ ഫ്ലൈറ്റുകളും…
Read More » -
ഭയന്ന് വിറച്ച് കപ്പലിലുണ്ടായിരുന്നവര്‍; ഇന്ത്യക്കാര്‍ക്കെതിരെ വംശീയ അധിക്ഷേപം
ന്യൂയോര്‍ക്ക്: അമേരിക്കയിലെ ബാള്‍ട്ടിമോര്‍ പാലം കപ്പലിടിച്ച് തകര്‍ന്നതിനു പിന്നാലെ കപ്പലിലുണ്ടായിരുന്ന ഇന്ത്യക്കാര്‍ക്കെതിരെ വംശീയ അധിക്ഷേപം. അപകടത്തിന് തൊട്ടുമുന്‍പുള്ള കപ്പലിനുള്ളിലെ ദൃശ്യം എന്ന പേരിലാണ് ഗ്രാഫിക് കാര്‍ട്ടൂണ്‍ വീഡിയോ…
Read More » -
‘സൈബര്‍ തട്ടിപ്പുകള്‍ നടത്താന്‍ ഉപയോഗിക്കുന്നു’; കംബോഡിയയില്‍ 5,000 ത്തിലധികം ഇന്ത്യക്കാരെ ബന്ദികളാക്കിയതായി റിപ്പോര്‍ട്ട്
കംബോഡിയ: സൈബര്‍ തട്ടിപ്പുകളില്‍ ഉപയോഗപ്പെടുത്താനായി 5,000-ത്തിലധികം ഇന്ത്യന്‍ പൗരന്മാരെ കംബോഡിയയില്‍ ബന്ദികളാക്കിയതായി റിപ്പോര്‍ട്ട്. ഇന്ത്യക്കാരെ ലക്ഷ്യമിട്ടുള്ള തട്ടിപ്പുകളില്‍ ഉപയോഗപ്പെടുത്താനാണ് ഇവരെ ബന്ദികളാക്കിയതെന്നാണ് വിവരം. ഇന്ത്യയില്‍ നിന്ന് കഴിഞ്ഞ…
Read More » -
ലോകശ്രദ്ധ നേടിയ സയാമീസ് ഇരട്ടകള്‍ വിവാഹിതരായി
ലോകശ്രദ്ധ നേടിയ സയാമീസ് ഇരട്ടകളാണ് അബിയും ബ്രിട്ടാനി ഹെൻസലും. 1996 –ല്‍ ഓപ്ര വിൻഫ്രെ ഷോയിലൂടെയാണ് ഇവർ ശ്രദ്ധേയരായത്. ഇവരുടെ ജീവിതവും നേരിടേണ്ടിവന്ന പ്രതിസന്ധികളും അറിയാത്തവരായി അധികമാരും…
Read More » -
രാജ്യാന്തര വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടി; വര്‍ക്ക് പെര്‍മിറ്റിനുള്ള മാനദണ്ഡം പുതുക്കി കാനഡ
കാനഡ: രാജ്യാന്തര വിദ്യാര്‍ത്ഥികള്‍ക്ക് കാനഡയില്‍ വര്‍ക്ക് പെര്‍മിറ്റ് പുതുക്കിയ മാനദണ്ഡം അനുസരിച്ചുള്ള യോഗ്യത നടപ്പിലാക്കുമെന്ന് കനേഡിയന്‍ സര്‍ക്കാര്‍ അറിയിച്ചു. ഈ മാനദണ്ഡങ്ങള്‍ നേരത്തെ നിശ്ചയിച്ച തീയതിക്ക് മുന്‍പ്…
Read More » -
70 മൈല്‍ വേഗതയില്‍ ‘നെല്‍സണ്‍ ‘ കൊടുങ്കാറ്റ് എത്തുമെന്ന് മുന്നറിയിപ്പ്
ലണ്ടന്‍: യുകെയില്‍ 70 മൈല്‍ വേഗതയില്‍ നെല്‍സണ്‍ കൊടുങ്കാറ്റ് എത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. രണ്ട് ദിവസത്തിനുള്ളില്‍ കൊടുങ്കാറ്റ് വീശാനാണ് സാധ്യതയെന്നാണ് കാലാവസ്ഥ നിരീക്ഷണ…
Read More »