Pathanamthitta
Pathanamthitta News
-
പമ്പ അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നു
പത്തനംതിട്ട: ശബരിഗിരി പദ്ധതി പ്രദേശത്തെ പമ്ബ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നു. സെക്കന്റിൽ 25 ക്യുമെക്സ് മുതല്‍ 100 ക്യുമെക്സ് വരെ വെള്ളം ഒഴുക്കിവിടും. ആറ് മണിക്കൂറിന്…
Read More » -
ശബരിമല ദര്‍ശനത്തിന് നാളെ മുതല്‍ സ്പോട് ബുക്കിങ്
ശബരിമല ദര്‍ശനത്തിന് നാളെ മുതല്‍ സ്പോട് ബുക്കിങ് ആരംഭിക്കാന്‍ തീരുമാനം. 10 ഇടത്താവളങ്ങളില്‍ സ്പോട് ബുക്കിങ് സൗകര്യം ഏര്‍പ്പെടുത്തിയതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. നാളെ മുതല്‍ മുന്‍കൂര്‍…
Read More » -
ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത് 2410 പേര്
പത്തനംതിട്ട: കനത്ത മഴയെത്തുടര്‍ന്ന് ജില്ലയിലെ ആറ് താലൂക്കുകളിലായി 69 ദുരിതാശ്വാസ ക്യാമ്പുകളില്‍ 740 കുടുംബങ്ങളിലെ 2410 പേരാണ് കഴിയുന്നത്.കോഴഞ്ചേരി താലൂക്കില്‍ 15, അടൂരില്‍ 21, തിരുവല്ലയില്‍ 14,…
Read More » -
ശബരിമല തീര്‍ത്ഥാടനത്തിന് ഇന്ന് തുടക്കം
പത്തനംതിട്ട: മണ്ഡല മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കാനിരിക്കെ പത്തനംതിട്ട ജില്ലയില്‍ തുടരുന്ന കനത്ത മഴയില്‍ ആശങ്ക. പ്രധാന റോഡുകളില്‍ വെള്ളക്കെട്ട് രൂക്ഷമായതായാണ് റിപ്പോര്‍ട്ട്. പുനലൂര്‍…
Read More » -
പത്തനംതിട്ട ജില്ലയില്‍ കനത്ത മഴ തുടരുന്നു; ജാഗ്രതാ നിര്‍ദേശം
പത്തനംതിട്ട ജില്ലയില്‍ കനത്ത മഴ തുടരുന്നു. നദീ തീരങ്ങളിലും ഉരുള്‍ പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യത പ്രദേശങ്ങളിലും താമസിക്കുന്നവര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. വെള്ളപ്പൊക്ക മേഖലകളില്‍ ജനങ്ങള്‍…
Read More » -
ശബരിമല തീര്‍ത്ഥാടനം; കെഎസ്ആര്‍ടിസിയുടെ ബസുകള്‍ സര്‍വ്വീസ് നടത്തും
പത്തനംതിട്ട; ശബരിമല മണ്ഡല- മകരവിളക്ക് തീര്‍ഥാടന കാലത്ത് തീര്‍ഥാടകര്‍ക്ക് ആവശ്യമായ ബസ് സര്‍വീസുകള്‍ ഉറപ്പാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ശബരിമല തീര്‍ഥാടനവുമായി…
Read More » -
എലിപ്പനി ബാധിച്ച് യുവതി മരിച്ചു
പത്തനംതിട്ട: എലിപ്പനി ബാധിച്ച് യുവതി മരിച്ചു. പത്തനംതിട്ട തിരുമൂലപുരം പെമ്പള്ളിക്കാട്ട് മലയില്‍ അമ്പിളി എന്ന യുവതിയാണ് മരിച്ചത്. കനത്ത മഴയെത്തുടര്‍ന്ന് എലിപ്പനി വ്യാപകമാകാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന്…
Read More » -
ശബരിമല നട ഇന്ന് തുറക്കും; നാളെ മുതല്‍ ഭക്തര്‍ക്ക് പ്രവേശനം
പത്തനംതിട്ട: ചിത്തിര ആട്ട വിശേഷ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും . വൈകിട്ട് അഞ്ച് മണിക്ക് ക്ഷേത്രം തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്രം…
Read More » -
പത്തനംതിട്ട കുറുമ്പന് മൂഴിയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍
പത്തനംതിട്ട: കുറുമ്പന് മൂഴിയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍. ആളപായമില്ല. ഉരുള്‍പൊട്ടലില്‍ കുറുമ്പന് മൂഴി തോടിന് സമീപത്തെ വീടുകളില്‍ വെള്ളം കയറി. പ്രദേശത്ത് കഴിഞ്ഞ ദിവസം ഉരുള്‍പൊട്ടിയതിനാല്‍ ആളുകളെ ക്യാമ്ബുകളിലേക്ക്…
Read More » -
ശബരിമല ; തീര്‍ഥാടകര്‍ക്ക് പ്രവേശനം ഇല്ല
പത്തനംതിട്ട: ശക്തമായ മഴയുടെ സാഹചര്യത്തില്‍ ശബരിമല തുലാമാസ പൂജയ്ക്ക് തീര്‍ഥാടകര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. ജില്ലയില്‍ പ്രതികൂല കാലാവസ്ഥ തുടരുകയാണ്. ഈ മാസം 20 മുതല്‍ 24 വരെ…
Read More »