മംഗലപുരം: മുരുക്കുംപുഴ ലയൺസ് ക്ലബ്ബും കൾച്ചറൽ ഓർഗനൈസേഷൻ ഗ്രന്ഥശാലയും മംഗലപുരം പഞ്ചായത്തും സംയുക്തമായി നടത്തുന്ന സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രീയാ ക്യാമ്പും ഒക്ടോബർ 1-ന് നടക്കും. മംഗലപുരം ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ രാവിലെ എട്ടു മണിമുതൽ ഉച്ചയ്ക്ക് ഒരു മണിവരെയാണ് ക്യാമ്പ് നടക്കുന്നത്.
Related Articles
Check Also
Close
-
പാമ്പ് പിടിക്കാന്‍ ഇനി ലൈസന്‍സ് എടുക്കണംJune 17, 2020 2:43 PM