ജിദ്ദ: കെ.എം.സി.സി ജിദ്ദ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹജ്ജ് വളന്റിയര്‍മാരെ ആദരിച്ചു. ജിദ്ദയിലെ ഹറാസാത്തിലുള്ള ജസീറ വില്ലയില്‍ അബ്ദുല്ല കണ്ണാടിപ്പറമ്പ് നഗറില്‍ പ്രവര്‍ത്തകരുടെ കുടുംബസംഗമത്തിലാണ് ഇത്തവണ ഹജ്ജ് സേവനം നിര്‍വഹിച്ച സന്നദ്ധപ്രവര്‍ത്തകരെ ആദരിച്ചത്.പരിപാടിയില്‍ ‘ഹരിത പ്രസ്ഥാനത്തിന്റെ കാലിക പ്രസക്തി’എന്ന വിഷയത്തില്‍ ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി അബൂബക്കര്‍ അരിമ്പ്ര മുഖ്യ പ്രഭാഷണം നടത്തി. മ
Related Articles
Check Also
Close
-
ആരാധനാലയങ്ങള്‍ അടുത്തയാഴ്ച തുറന്നേക്കുംJune 19, 2021 10:14 AM