KeralaLatest

പൂജിതപീഠം സമര്‍പ്പണം : ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

“Manju”

പോത്തന്‍കോട് : പൂജിതപീഠം സമര്‍പ്പണം ആഘോഷത്തോടനുബന്ധിച്ച് സ്പിരിച്വല്‍ സോണില്‍ വിവിധ കര്‍മ്മങ്ങള്‍ നടന്നു വരുന്നു

യജ്ഞശാലയിലെ ഒരുക്കങ്ങള്‍, സ്പിരിച്വല്‍ സോണ്‍ ശുചീകരണം, പെയിന്റിംഗ് തുടങ്ങിയ നിരവധി മേഖലകളിൽ ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്.

painting works in progress

Related Articles

Back to top button