LatestThiruvananthapuram

നിലവാരമില്ലാത്ത പോസ്റ്റകളാണ് മുഖ്യമന്ത്രി ചെയ്യുന്നത്; പ്രതിപക്ഷ നേതാവ്

“Manju”

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രതിപക്ഷം രംഗത്ത്. മുഖ്യമന്ത്രിയുടെ നിലവാരമില്ലായ്മ ആണ് പോസ്‌റ്റെന്നും വളരെ ചീപ്പായിപ്പയെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. കോണ്‍ഗ്രസിന്റെ കാര്യങ്ങളില്‍ മുസ്ലീം ലീഗ് ഇടപെടാറില്ല. ഇത് ചീപ്പായിപ്പോയി. മിഖ്യമന്ത്രിയുടെ സ്ഥാനത്തിരുന്ന് ചെയ്യാന്‍ പാടില്ലാത്തതാണിതന്നും അദ്ദേഹം വ്യക്തമാക്കി.ഒരു കക്ഷിയുടെ നേതൃത്വത്തില്‍ ആര് വേണമെന്ന് മറ്റൊരു കക്ഷി തീരുമാനിക്കുന്നത് രാഷ്ട്രീയത്തില്‍ വിചിത്രമാണെന്നും യു.ഡി.എഫില്‍ ഇത്തരം ജനാധിപത്യ വിരുദ്ധവും അസാധാരണവുമായ കാര്യങ്ങളാണ് സംഭവിക്കുന്നതെന്നാണ് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചത്. ഇതിനെതിരെയാണ് യു.ഡി.എഫ്. നേതാക്കള്‍ ഒന്നടങ്കം രംഗത്തുവന്നത്.

 

Related Articles

Back to top button