EntertainmentErnakulamKeralaLatest

സം​വി​ധാ​യി​ക വി​ധു വി​ന്‍​സെ​ന്‍റ് വി​മെ​ന്‍ ഇ​ന്‍ സി​നി​മാ ക​ള​ക്ടീ​വി​ല്‍ ​നി​ന്ന് രാ​ജി​വ​ച്ചു

“Manju”

ശ്രീജ.എസ്

കൊ​ച്ചി: സം​വി​ധാ​യി​ക വി​ധു വി​ന്‍​സെ​ന്‍റ് വി​മെ​ന്‍ ഇ​ന്‍ സി​നി​മാ ക​ള​ക്ടീ​വി​ല്‍ നി​ന്ന് രാ​ജി​വ​ച്ചു. വ്യ​ക്തി​പ​ര​വും രാ​ഷ്ട്രീ​യ​വു​മാ​യ കാ​ര​ണ​ങ്ങ​ളാ​ലാ​ണ് ഡ​ബ്ല്യു​സി​സി​ക്കൊ​പ്പ​മു​ള്ള യാ​ത്ര അ​വ​സാ​നി​പ്പി​ക്കു​ന്ന​തെ​ന്നും മു​ന്നോ​ട്ടു​ള്ള യാ​ത്ര​യി​ല്‍ ആ​ത്മ​വി​മ​ര്‍​ശ​ന​ത്തി​ന്‍റെ ക​രു​ത്ത് ഡ​ബ്ല്യു​സി​സിക്ക് ഉ​ണ്ടാ​ക​ട്ടെ​യെ​ന്നും വി​ധു ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു.

ഡ​ബ്ല്യൂ​സി​സി​യു​ടെ നി​ല​പാ​ടു​ക​ള്‍ മാ​ധ്യ​മ ലോ​ക​വു​മാ​യി പ​ങ്കു​വ​ച്ചി​രു​ന്ന ഒ​രാ​ളെ​ന്ന നി​ല​യി​ല്‍ മാ​ധ്യ​മ സു​ഹൃ​ത്തു​ക്ക​ള്‍ ഇ​ത് ഒ​രു അ​റി​യി​പ്പാ​യി ക​രു​ത​ണ​മെ​ന്നും അ​വ​ര്‍ വ്യ​ക്ത​മാ​ക്കി. കൊ​ച്ചി​യി​ല്‍ യു​വ​ന​ടി​ക്ക്​ നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ സം​ഭ​വ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ 2017ലാണ് ഡ​ബ്ല്യൂ​സി​സി രൂപീകരിച്ചത്.

Related Articles

Back to top button