KeralaLatest

കോവിഡ് വിവര വിശകലനത്തിൽ നിന്ന് സ്പ്രിൻക്ലറെ ഒഴിവാക്കി

“Manju”

സിന്ധുമോള്‍ ആര്‍

 

തിരുവനന്തപുരം ∙ കോവിഡ് വിവര വിശകലനത്തിൽനിന്ന് സ്പ്രിൻക്ലറിനെ ഒഴിവാക്കി. രോഗികളുടെ വിവരശേഖരണവും വിശകലനവും ഇനി സിഡിറ്റ് നിർവഹിക്കും. ഡേറ്റ ശേഖരിക്കും മുമ്പ് രോഗിയുടെ അനുമതിപത്രം വാങ്ങും. സ്പ്രിൻക്ലർ കമ്പനിയുടെ പക്കലുള്ള ഡേറ്റ നശിപ്പിക്കാൻ സർക്കാർ നിർദേശിച്ചു. സ്പ്രിൻക്ലറുമായി കരാർ അപ്ലിക്കേഷൻ അപ്ഡേഷനു മാത്രമാക്കി.

Related Articles

Back to top button