KeralaLatest

: : ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ടുഡെ (27-12-2023 ) ബുധനാഴ്ച ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന പ്രധാന പരിപാടികൾ

“Manju”

ശാന്തിഗിരി ആശ്രമം, ചെന്നൈ സില്‍വര്‍ ജൂബിലി ആഘോഷം :

  • സില്‍വര്‍ ജൂബിലി ആഘോഷം തയ്യാറെടുപ്പുകള്‍ പുരോഗമിക്കുന്നു. വിശിഷ്ടാതിഥികളെ ക്ഷണിക്കല്‍ തുടരുന്നു.

വിവാഹം : പൂനെ വട്ഗാവ്ശേരി ബബൻറാവു ചാന്ദാരേയുടെയും ഉജ്വല ചാന്ദാരേയുടെയും ‍‍മകന്‍ പ്രതീക് ബബൻറാവു ചാന്ദാരേയും പൂനെ വട്ഗാവ്ശേരി ജയപ്രമോദ് പങ്കാടന്റെയും വാസന്തി പങ്കാടന്റെയും മകള്‍ സ്നേഹലത ജയപ്രമോദ് പങ്കാടനും തമ്മിലുള്ള വിവാഹം ശാന്തിഗിരി ആശ്രമം, പോത്തന്‍കോട് ദർശനമന്ദിരത്തിൽ വച്ച് രാവിലെ 11.30 ന് നടക്കുന്നു.

യാമപ്രാര്‍ത്ഥന : ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ നടന്നുവരുന്ന യാമപ്രാര്‍ത്ഥനയില്‍ ഇന്ന് മധുരൈ, തൂക്കുപാലം, കുമളി, തിരുവനന്തപുരം (റൂറല്‍) –സ്നേഹപുരം യൂണിറ്റ് ))- എന്നീ ഏരിയയിലെ ഭക്തരായിരിക്കും പങ്കെടുക്കുക.

ശാന്തിഗിരി വെല്‍നസില്‍ ഇന്ന് : രാവിലെ 9 മണിമുതൽ 5 മണിവരെ

  • ഡോ. അഖില ജെ.എസ്., ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ് Phone: 99951 58182

Related Articles

Back to top button