InternationalLatest

ഖുര്‍ആന്‍ സ്​റ്റഡി സെന്‍റര്‍ പരീക്ഷ ഫലം

“Manju”

 

ദോഹ: ഖുര്‍ആന്‍ സ്​റ്റഡി സെന്റർ റയ്യാന്‍ സോണ്‍ റമദാനില്‍ നടത്തിയ ഖുര്‍ആന്‍ പഠന ക്ലാസ്സിനോടനുബന്ധിച്ച്‌ നടന്ന ഓണ്‍ലൈന്‍ പരീക്ഷയില്‍ മുഹമ്മദ് അഫ്സല്‍ മലയില്‍ ഒന്നാം സ്ഥാനം നേടി. ഷംന തൊട്ടോളി, ഷീജ ബീഗം, ഖലീല്‍ റഹ്മാന്‍, സൈനബ അബ്​ദുല്‍ ജലീല്‍ എന്നിവര്‍ രണ്ടാം സ്ഥാനവും, ഡോ. മുഹമ്മദ് ഷബീര്‍, ആസിയ ഹന്ന തഹ്സീന്‍, ഷെഹീന മായിന്‍കുട്ടി, നാസിയ മേലേടത്ത് പറമ്ബ, നഈം അഹമ്മദ് എന്നിവര്‍ മൂന്നാം സ്ഥാനവും നേടി.

Related Articles

Back to top button