Thrissur

പുതിയ കണ്ടെയ്ൻമെൻ് സോണുകൾ

“Manju”

ബിന്ദുലാൽ തൃശൂർ

തൃശൂർ : കോവിഡ്-19 രോഗവ്യാപനം തടയുന്നതിനായി സെപ്റ്റംബർ 18 വെള്ളിയാഴ്ച ജില്ലാ കളക്ടർ പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ പ്രഖ്യാപിച്ചു. പുതിയ കണ്ടെയ്ൻമെൻ് സോണുകൾ: വടക്കാഞ്ചേരി നഗരസഭ ഡിവിഷൻ 34 (വീട്ടു നമ്പർ 444 മുതൽ 467 വരെ), കൊടുങ്ങല്ലൂർ നഗരസഭ 14, 15, 16 ഡിവിഷനുകൾ( ചാപ്പാറ ജംഗ്ഷൻ, കെഎസ്ഇബി പൊക്കം റോഡ്, പുല്ലൂറ്റ് പാലത്തിനു കിഴക്ക് വേട്ടക്കാരൻ മകൻ കാവ് ക്ഷേത്രം, മണ്ണാർത്താഴം റോഡ് എന്നിവ ക്ലോസ് ചെയ്താൽ 14, 15,16 വാർഡുകളിലേക്കുള്ള എല്ലാ റോഡുകളും), കടപ്പുറം പഞ്ചായത്ത്
വാർഡ് 11 (അഞ്ചങ്ങാടി), വള്ളത്തോൾ നഗർ പഞ്ചായത്ത് വാർഡ് 14( യത്തീംഖാനക്ക് പുറകുവശം വട്ടപ്പറമ്പിൽ റഫീക്ക് വീട് മുതൽ കുന്നുംപുറം കൂടി കിണറ്റിങ്കൽ അസീസിന്റെ വീട് വരെ), കൊടകര പഞ്ചായത്ത് ഒന്ന്, രണ്ട് വാർഡുകൾ(പുന്നിലാർക്കാവ് അമ്പലം പടിഞ്ഞാറെനട മുതൽ മുതൽ കാവുന്തറ യുവരശ്മി ക്ലബ്ബ് വരെ), അവിണിശ്ശേരി പഞ്ചായത്ത് വാർഡ് 12( കമ്പിപ്പാലം മുതൽ പുരോഗമന കലാ സമിതി, പെരിഞ്ചേരി വായനശാല, സൺസ് റോഡ് വരെ), അളഗപ്പനഗർ പഞ്ചായത്ത് 7, 15 വാർഡുകൾ( വാർഡ് 15 മണ്ണംപേട്ട പള്ളി മുതൽ കൃപാ ഭവനിലേക്കുള്ള റോഡ് തുടങ്ങുന്ന ഭാഗം), വാർഡ് 7( നിലവിലുള്ളതിൽ നിന്നും പച്ചാളിപ്പുരം വട്ടണാത്ര പാലം മുതൽ കാവല്ലൂർ സ്കൂൾ വരെ വിപുലീകരിക്കുന്നു), തോളൂർ പഞ്ചായത്ത് വാർഡ് 13 ( പാറക്കാട്ട് റോഡ് മുതൽ പോസ്റ്റ് ഓഫീസ് വരെ), വല്ലച്ചിറ പഞ്ചായത്ത് വാർഡ് 4, മറ്റത്തൂർ പഞ്ചായത്ത് വാർഡ് 2( രാഹുലിന്റെ കട മുതൽ അരങ്ങിൻ മൂല വരെ പഞ്ചായത്ത് റോഡിന്റെ ഇരുവശവും), ചൊവ്വന്നൂർ പഞ്ചായത്ത് വാർഡ് 2( പുളശ്ശേരി പള്ളി മുതൽ വായനശാല വരെ), കയ്പമംഗലം പഞ്ചായത്ത് വാർഡ് 17 (പാണാട്ട് അമ്പലം റോഡ് മുതൽ പനമ്പിക്കുന്ന് കാളമുറി ലിങ്ക് റോഡ് വരെ), എറിയാട് പഞ്ചായത്ത് വാർഡ് നാല്

രോഗവ്യാപന സാധ്യത കുറഞ്ഞതിനാൽ കണ്ടെയ്ൻമെൻറ് സോണിൽനിന്ന് ഒഴിവാക്കിയ പ്രദേശങ്ങൾ: ഗുരുവായൂർ നഗരസഭ ഡിവിഷൻ 2, എറിയാട് പഞ്ചായത്ത് 2, 14 ,18, 19 വാർഡുകൾ, ചൊവ്വന്നൂർ പഞ്ചായത്ത് വാർഡ് 4, വരന്തരപ്പിള്ളി പഞ്ചായത്ത് 4, 5, 6, 7, 12, 13, 17 വാർഡുകൾ.

Related Articles

Back to top button