IndiaLatest

രാ​ജ്യ​ത്തെ ഇ​ന്ധ​ന ഉ​പ​ഭോ​ഗം കു​റ​ഞ്ഞെ​ന്ന് റി​പ്പോ​ര്‍​ട്ട്

“Manju”

ശ്രീജ.എസ്

രാ​ജ്യ​ത്തെ ഇ​ന്ധ​ന ഉ​പ​ഭോ​ഗം ഫെ​ബ്രു​വ​രി​യി​ല്‍ കു​റ​ഞ്ഞെ​ന്ന് റി​പ്പോ​ര്‍​ട്ട്. വി​ല​ക്ക​യ​റ്റ​മാ​ണ് ഉ​പ​ഭോ​ഗം കു​റ​യാ​ന്‍ കാ​ര​ണ​മെ​ന്നാ​ണ് നി​ഗ​മ​നം. സെ​പ്റ്റം​ബ​റി​ന് ശേ​ഷ​മു​ള്ള ഏ​റ്റ​വും കു​റ​ഞ്ഞ ഉ​പ​ഭോ​ഗ​മാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

17.21 ദ​ശ​ല​ക്ഷം ട​ണ്‍ ഇ​ന്ധ​ന​മാ​ണ് ഫെ​ബ്രു​വ​രി​യി​ലെ ഉ​പ​ഭോ​ഗം. 4.9 ശ​ത​മാ​ന​ത്തി​ന്റെ ഇ​ടി​വാ​ണ് ഉ​ണ്ടാ​യ​ത്. പെ​ട്രോ​ളും ഡീ​സ​ലും ഉ​പ​ഭോ​ഗം കു​റ​ഞ്ഞു​വെ​ന്ന് പെ​ട്രോ​ളി​യം ആ​ന്‍റ് നാ​ചു​റ​ല്‍ ഗ്യാ​സ് മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലു​ള്ള പെ​ട്രോ​ളി​യം പ്ലാ​നിം​ഗ് ആ​ന്‍റ് അ​നാ​ലി​സി​സ് സെ​ല്‍ റി​പ്പോ​ര്‍​ട്ടി​ലാ​ണ് പ​റ​ഞ്ഞി​ട്ടു​ള്ള​ത്.

 

Related Articles

Back to top button