KeralaLatestMalappuram

തൃപ്രങ്ങോട് പഞ്ചായത്തിന്‍റെ ഓൺലൈൻ പഠനകേന്ദ്രം കൈമലശ്ശേരിയിൽ ആരംഭിച്ചു

“Manju”

മലപ്പുറം: ഓൺലൈൻ പഠനത്തിനായി തൃപ്രങ്ങോട് പഞ്ചായത്ത് കൈമലശ്ശേരിയിൽ തുടങ്ങിയ കേന്ദ്രത്തിന്‍റെ ഉദ്ഘാടനം പ്രസിഡന്‍റ് പി.കുമാരൻ നിർവഹിച്ചു . പി .പി .അബ്ദുൽ മജീദ്, നവീൻ കൊരട്ടിയിൽ എന്നിവർ പ്രസംഗിച്ചു.

Related Articles

Back to top button