IndiaLatest

സ്കൂളുകളിലെ കച്ചവടത്തിനെതിരെ പ്രതിഷേധ നോട്ടീസ് നൽകി

“Manju”

റെജിപുരോഗതി

സ്കുളുകൾ കേന്ദ്രികരിച്ച് പാഠപുസ്തകങ്ങൾക്ക് പുറമെ നോട്ടുബുക്കും, ബാഗും, യൂണിഫോമും ഷൂസ്, സോക്സ് , മാസ്ക്, കൂടാതെ സ്കൂളിൻറെ പരസ്യം പതിച്ച ബ്രൗൺ ബുക്ക്, കവറിങ്ങ് പേപ്പർ , പഠനോപകരണങ്ങൾ എന്നിവ വിൽപന നടത്തുന്ന സ്കൂളുകൾക്ക് എതിരെ വ്യാപാരികളുടെ പ്രതിഷേധം അറിയിച്ചു കൊണ്ടുള്ള കത്ത് നൽകുകയാണ്.

തുടർന്നും ഇത്തരം നടപടികളുമായി സ്കൂൾ അധികൃതർ മുന്നോട്ടു പോയാൽ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നതാണ്

 

Related Articles

Back to top button