KeralaLatest

മൂന്ന് ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ പള്ളി കവാടത്തില്‍ ഉപേക്ഷിച്ച നിലയില്‍

“Manju”

സിന്ധുമോള്‍ ആര്‍

 

അടൂര്‍: യൂദശ്ലീഹയുടെ തീര്‍ഥാടന കേന്ദ്രമായ മരുതിമൂട് സെന്റ് ജോര്‍ജ് പള്ളി കവാടത്തില്‍ മൂന്ന് ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച പുലര്‍ച്ചെ സമീപവാസി കുരിശടിയില്‍ മെഴുകുതിരി കത്തിക്കാന്‍ എത്തിയപ്പോഴാണ് കുഞ്ഞിനെ തുണിയില്‍ പുതപ്പിച്ചു കിടത്തിയ നിലയില്‍ കണ്ടത്. വിവരമറിഞ്ഞ് ജില്ല ശിശുക്ഷേമ സമിതി ചെയര്‍മാന്‍ പ്രഫ.കെ.മോഹന്‍കുമാറും അടൂര്‍ പൊലീസും സ്ഥലത്തെത്തി കുഞ്ഞിനെ ഏറ്റെടുത്ത് അടൂര്‍ ജനറല്‍ ആശുപത്രിയില്‍ കോവിഡ് വൈദ്യ പരിശോധനകള്‍ നടത്തി പത്തനംതിട്ട ശിശുക്ഷേമ സമിതിക്കു കൈമാറി.

Related Articles

Back to top button