KeralaLatestMalappuram

വൺ ഇന്ത്യ വൺ പെൻഷൻ :എടപ്പാൾ പഞ്ചായത്ത് കമ്മറ്റി നിലവിൽ വന്നു

“Manju”

മലപ്പുറം: വൺ ഇന്ത്യ വൺ പെൻഷൻ സംഘടനക്ക് എടപ്പാളിൽ ഭാരവാഹികളായി. 60 വയസ്സ് പൂർത്തിയായ എല്ലാ പൗരൻമാർക്കും സർക്കാർ ഉദ്യേlഗസ്ഥനെന്നൊ കർഷകൻ കർഷകത്തൊഴിലാളി വ്യാപാരി പ്രവാസി ഓട്ടോ ടാക്സി ബസ് തൊഴിലാളികൾ നിർമ്മാണ തൊഴിലാളികൾ തുടങ്ങി എല്ലാവർക്കും മാസം 10,000 – രൂപ വീതം പെൻഷൻ അനുവദിക്കണമെന്നതാണ് സംഘടന.
സമൂഹമാദ്ധ്യമങ്ങളിലൂടെ ശക്ഷതമായ പ്രചരണം ലഭിച്ച Ol OPന്റെ ഫേസ്ബുക്ക് പേജിൽ ഇതിനോടകം 4 ,50,000-പേർ ജോയിൻ ചെയ്തു കൊണ്ട് ശക്തമായ പിൻതുണയാണ് ദിനംപ്രതി ലഭിക്കുന്നതെന്നും. എടപ്പാൾ പഞ്ചായത്തിൽ 4 വാട്സാപ്പ് ഗ്രൂപ്പുകളിലായി 1000 ത്തോളം അംഗങ്ങളായതായും. മലപ്പുറം ജില്ലയിൽ താൽക്കാലിക കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തനം നടന്നു വരുന്നതായും കഴിഞ്ഞ ദിവസം നടന്ന ഓൺലൈൻ മീറ്റിങ്ങിൽ വെച്ച് എടപ്പാൾ പഞ്ചായത്ത് താൽക്കാലിക കമ്മറ്റി നിലവിൽ വന്നതായും ഭാരവാഹികൾ അറിയിച്ചു. പ്രസിഡണ്ടായി രാഗം സുരേഷും
സെക്രട്ടറിയായി മുഹമ്മദ് ലൈസും ട്രഷററായി രവീന്ദ്രൻ കെ പി യും തിരെടുക്കപ്പെട്ടു.
സജീർ വൈദ്യർമൂല, അബ്ദുൾഅസീസ് കോലത്ത് , സുരേഷ് SK പൊൽപ്പാക്കര, ശശി പെരുമ്പറമ്പ് . ജില്ലാ സെക്രട്ടറി കെ.എം ബഷീർ അദ്ധ്യക്ഷത വഹിച്ചു .
പി.വി.എസ്

Related Articles

Back to top button