IndiaLatest

സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറെ സന്ദര്‍ശിച്ചു.

“Manju”

ന്യൂഡല്‍ഹി : ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറെ സന്ദര്‍ശിച്ചു. ഇന്ന് (17-10-2023) ചൊവ്വാഴ്ച വൈകിട്ട് അദ്ദേഹത്തിന്റെ വസതിയിലായിരുന്നു സന്ദര്‍ശനം. ആശ്രമം അഡ്വൈസറി കമ്മിറ്റി പേട്രണ്‍ (എജ്യൂക്കേഷന്‍) ഡോ. ജി.ആര്‍. കിരണ്‍, അഡ്വൈസര്‍ (ആര്‍ട്സ് & കള്‍ച്ചര്‍) സബീര്‍ തിരുമല, ശാന്തിഗിരി ആശ്രമം ന്യൂഡല്‍ഹി സോണല്‍ ഓഫീസ് ജനറല്‍ മാനേജര്‍ ഡോ. എസ്. കിരണ്‍ എന്നിവര്‍ സ്വാമിയോടൊപ്പമുണ്ടായിരുന്നു.

Related Articles

Back to top button