InternationalLatest

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലോകത്തെ മുന്‍നിര കമ്പനികളുടെ പട്ടികയില്‍

“Manju”

ശ്രീജ.എസ്

മുംബൈ: പ്രമുഖ വ്യവസായി മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലോകത്തെ 100 മുന്‍നിര കമ്പനികളുടെ പട്ടികയില്‍. ഫോര്‍ച്യൂണ്‍ ഗ്ലോബല്‍ 500 പട്ടികയില്‍ 2020-ലെ പുതിയ റാങ്കിങ്ങനുസരിച്ച്‌ പത്തു സ്ഥാനം മെച്ചപ്പെടുത്തി 96-ാം സ്ഥാനത്തെത്തി.

ഇന്ത്യയിലെ ഏതെങ്കിലുമൊരു കമ്പനിയുടെ പട്ടികയിലെ ഏറ്റവും ഉയര്‍ന്ന റാങ്കിങ്ങാണിത്. 2012-ലെ റാങ്കിങ്ങില്‍ റിലയന്‍സ് 99-ാം സ്ഥാനംവരെ എത്തിയിരുന്നെങ്കിലും പിന്നീട് പിന്നാക്കം പോകുകയായിരുന്നു. 2016-ല്‍ ഇത് 215-ാം സ്ഥാനം വരെയെത്തി.

Related Articles

Back to top button