LatestThiruvananthapuram

മാണിക്കോട് ശിവക്ഷേത്രത്തില്‍ കവര്‍ച്ച

“Manju”

തിരുവനന്തപുരം: വെഞ്ഞാറമൂട് മാണിക്കോട് ശിവക്ഷേത്രത്തില്‍ കവര്‍ച്ച. ശ്രീകോവിലിന്റെ പൂട്ടും, ക്ഷേത്ര കമ്മിറ്റി ഓഫീസിന്റെ പൂട്ടും തകര്‍ത്തു. സമീപത്തെ പൂജാ സ്റ്റോറില്‍ നിന്നും പണം അപഹരിച്ചു.വെഞ്ഞാറമൂട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. രാവിലെ പൂജയ്ക്കായി നട തുറക്കാന്‍ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്.

Related Articles

Back to top button