KeralaLatest

ഓണക്കിറ്റിലെ പപ്പടം തമിഴ്‌നാട്ടില്‍ നിന്ന്

“Manju”

ശ്രീജ.എസ്

തിരുവനനന്തപുരം:  ഓണത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ 88 ലക്ഷത്തോളം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഓണകിറ്റ് നല്‍കിതുടങ്ങി. എന്നാല്‍, മലയാളികളായ പതിനായിരക്കണക്കിന് പപ്പട നിര്‍മാണ തൊഴിലാളികളേയും തൊഴിലാളി യൂണിറ്റുകളേയും നിഷ്‌കരുണം ഒഴിവാക്കി കിറ്റിലേക്കുള്ള പപ്പടം വാങ്ങിയത് തമിഴ്‌നാട്ടില്‍ നിന്ന്. കോവിഡ് ഭീഷണി മൂലം ഓണക്കാലത്ത് തമിഴ്‌നാട്ടില്‍ നിന്ന് പൂക്കളം ഒരുക്കാന്‍ പൂക്കള്‍ എത്തിക്കുന്നതിനെ പോലും മുഖ്യമന്ത്രി പിണറായി വിജയന്‍ വിലക്കിയിരുന്നു.

Related Articles

Back to top button