KeralaLatestMalappuram

കടമ്പൂർ ഗ്രാമപഞ്ചായത്തിലെ തേണ്ടപ്രത്ത് താഴെ റോഡ് ഉദ്ഘാടനം ചെയ്തു.

“Manju”

അനൂപ് എം.സി.

കടമ്പൂർ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽ തേണ്ടപ്രത്ത് താഴെ റോഡ് പ്രസിഡന്റ്‌ ശ്രീ കെ ഗിരീശൻ ഉത്ഘാടനം ചെയ്തു.
പഞ്ചായത്തിന്റെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 4 ലക്ഷത്തി 62 ആയിരം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. വാർഡ് മെമ്പർ സി സുജന അദ്ധ്യക്ഷത വഹിച്ചു.  വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ സുമജ കെ കെ, വികസന സമിതി കണ്‍വീനര്‍  കെ സി വിനോദൻ മാസ്റ്റർ എന്നിവര്‍ സംസാരിച്ചു.

 

Related Articles

Back to top button