IndiaLatest

കാര്‍ തീപിടിച്ചത് വാഹനത്തിനുള്ളില്‍ സൂക്ഷിച്ചിരുന്ന സാനിറ്റൈസർ: അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥര്‍.

“Manju”

ശ്രീജ.എസ്

 

ഭുവനേശ്വര്‍: നിര്‍ത്തിയിട്ട കാര്‍ തീപിടിച്ചത് വാഹനത്തിനുള്ളില്‍ സൂക്ഷിച്ചിരുന്ന സാനിറ്റൈസറാണെന്ന സംശയവുമായി അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥര്‍. സഞ്ജയ് പത്ര എന്നയാളുടെ കാറാണ് കത്തിയത്.

ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം നടന്നത്. ഭുവനേശ്വറിലെ രുചിക മാര്‍ക്കറ്റില്‍ ആണ് സംഭവം ഉണ്ടായത്.

കാറില്‍ നിന്ന് പുറത്തിറങ്ങുന്നതിന് മുമ്പ് ഡാഷ്‌ബോര്‍ഡ്, സ്റ്റീയറിങ്, സീറ്റ് എന്നിവ സാനിറ്റെസര്‍ ഉപയോഗിച്ച്‌ അണുവിമുക്തമാക്കിയിരുന്നു എന്ന് സഞ്ജയ് പറഞ്ഞു.

സംഭവം നടന്ന ദിവസം സാനിറ്റൈസറിന്റെ കുപ്പി അടച്ചിരുന്നോ എന്ന കാര്യത്തില്‍ സഞ്ജയും സംശയം പറഞ്ഞിട്ടുണ്ട്.

Related Articles

Back to top button