KeralaLatest

മന്ത്രി ജി.ആര്‍.അനില്‍ ആശുപത്രിയില്‍

“Manju”

തിരുവനന്തപുരം : നെഞ്ചുവേദനയെത്തുടര്‍ന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍.ആനിലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് മന്ത്രി. ഇന്നലെ രാത്രി ഒൻപത് മണിയ്ക്കാണ് മന്ത്രിയ്ക്ക് വീട്ടില്‍വെച്ച് നെഞ്ചുവേദന അനുഭവപ്പെടുന്നത്. പരിശോധനയ്ക്ക് ശേഷം കാര്‍ഡിയോളജി ഐ.സി.യുവിലേക്ക് മാറ്റിയിരിക്കുന്ന മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു.

Related Articles

Back to top button