IndiaLatest

വി​​​​പ​​​​ണി​​​​ പിടിച്ചടക്കി റി​​​​ല​​​​യ​​​​ന്‍​​​​സ്

“Manju”

ശ്രീജ.എസ്

മും​​​​ബൈ: റി​​​​ല​​​​യ​​​​ന്‍​​​​സ് ഇ​​​​ന്‍​​​​ഡ​​​​സ്ട്രീ​​​​സ് ലി​​​മി​​​റ്റ​​​ഡ് (ആ​​​ര്‍​​​ഐ​​​എ​​​ല്‍) വി​​​​ദേ​​​​ശ നി​​​​ക്ഷേ​​​​പ​​​​ങ്ങ​​​​ളു​​​​ടെ പി​​​​ന്‍​​​​ബ​​​​ല​​​​ത്തി​​​​ല്‍ വി​​​​പ​​​​ണി​​​​യി​​​​ല്‍ പു​​​​തു​​​​ച​​​​രി​​​​ത്രം കു​​​​റി​​​​ച്ചു. 20,000 കോ​​​​ടി യു​​​​എ​​​​സ് ഡോ​​​​ള​​​​ര്‍ വി​​​​പ​​​​ണി​​​​മൂ​​​​ല്യം കൈ​​​​വ​​​​രി​​​​ക്കു​​​​ന്ന ആ​​​​ദ്യ ഇ​​​​ന്ത്യ​​​​ന്‍ ക​​​​മ്പനി എ​​​​ന്ന റി​​​​ക്കാ​​​​ര്‍​​​​ഡ് ആ​​​​ണ് മു​​​​കേ​​​​ഷ് അം​​​​ബാ​​​​നി സാ​​​​ര​​​​ഥ്യം​​ വ​​​​ഹി​​​​ക്കു​​​​ന്ന ആ​​​​ര്‍​​​​ഐ​​​എ​​​ല്‍ സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യ​​​​ത്. ഇ​​​​ന്ന​​​​ലെ വ്യാ​​​​പാ​​​​ര​​​​വേ​​​​ള​​​​യി​​​​ല്‍ ആ​​​​ര്‍​​​​ഐ​​​എ​​​ല്‍ ഓ​​​​ഹ​​​​രി​​​​വി​​​​ല റി​​​​ക്കാ​​​​ര്‍​​​​ഡ് ഉ​​​​യ​​​​ര​​​​മാ​​​​യ 2343.90 രൂ​​​​പ​​​​യി​​​​ലെ​​​​ത്തി​​​​യ​​​​താ​​ണു ക​​​​മ്പനി​​​​ക്കു നേ​​​ട്ട​​​മാ​​​യ​​​ത്.

റി​​​​ല​​​​യ​​​​ന്‍​​​​സി​​​ന്റെ റീ​​​​ട്ടെ​​​​യ്ല്‍ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ല്‍ അ​​​​മേ​​​​രി​​​​ക്ക​​​​ന്‍ ക​​​​മ്പനി സി​​​​ല്‍​​​​വ​​​​ര്‍ ലേ​​​​ക്ക് 7500 കോ​​​​ടി​​​​യു​​​​ടെ നി​​​​ക്ഷേ​​​​പം ന​​​​ട​​​​ത്തു​​​​മെ​​​​ന്ന് പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​തും കെ​​​​കെ​​​​ആ​​​​ര്‍, പി​​​​ഐ​​​എ​​​ഫ്, മു​​​​ബാ​​​​ദ​​​​ല ഇ​​​​ന്‍​​​​വെ​​​​സ്റ്റ്മെ​​​​ന്‍റ്, അ​​​​ബു​​​​ദാ​​​​ബി ഇ​​​​ന്‍​​​​വെസ്റ്റ്മെ​​​​ന്‍റ് അ​​​​ഥോ​​​​റി​​​​റ്റി തു​​​​ട​​​​ങ്ങി​​​​യ ക​​​മ്പനി​​​​ക​​​​ള്‍ പ​​​​ണം​​​​മു​​​​ട​​​​ക്കാ​​​​ന്‍ സ​​​​ന്ന​​​​ദ്ധ​​​​ത അ​​​​റി​​​​യി​​​​ച്ച​​​​തു​​​​മാ​​​​ണു റി​​​​ല​​​​യ​​​​ന്‍​​​​സി​​​​ന്റെ ഓ​​​​ഹ​​​​രി​​​​വി​​​​ല ഉ​​​​യ​​​​ര്‍​​​​ത്തി​​​​യ​​​​ത്. ക്ലോസിംഗില്‍ ആര്‍ഐഎല്‍ ഓഹരിവില 2314.65 രൂപയിലെത്തിയിരുന്നു.

അ​​​​മേ​​​​രി​​​​ക്ക​​​​ന്‍ ഇ-​​​​കൊ​​​​മേ​​​​ഴ്സ് വ​​​​മ്പ​​​​ന്‍ ആ​​​​മ​​​​സോ​​​​ണി​​​​ന് 2000 കോ​​​​ടി യു​​​​എ​​​​സ് ഡോ​​​​ള​​​​റി​​​​ന്റെ ഓ​​​​ഹ​​​​രി​​​​പ​​​​ങ്കാ​​​​ളി​​​​ത്തം ന​​​​ല്‍​​​​കാ​​​​ന്‍ റി​​​​ല​​​​യ​​​​ന്‍​​​​സ് സ​​​​ന്ന​​​​ദ്ധ​​​​ത അ​​​​റി​​​​യി​​​​ച്ച​​​​താ​​​​യും റി​​​​പ്പോ​​​​ര്‍​​​​ട്ടു​​​​ക​​​​ളു​​​​ണ്ട്.

Related Articles

Back to top button