Thiruvananthapuram

കല്ലൂർ ഗവൺമെന്റ് യുപി സ്കൂളിൽ നിർമിച്ച കവാടം തുറന്നു. 

“Manju”

പോത്തൻകോട് കല്ലൂർ ഗവൺമെന്റ് യുപി സ്കൂളിൽ നടക്കുന്ന വികസന പ്രവർത്തനങ്ങളുടെ ഭാഗമായി പോത്തൻകോട് ഗ്രാമപഞ്ചായത്ത് മൂന്നര ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച കവാടത്തിന്റെ സമർപ്പണം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ വേണുഗോപാലൻ നായർ നിർവഹിച്ചു.  വാർഡംഗം സബീന അധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡന്റ് എം എൽ ഉറൂബ് സ്വാഗതം പറഞ്ഞു വൈസ് പ്രസിഡണ്ട് ശ്രീനാ മധു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നേതാജിപുരം അജിത്, എച്ച്.എം ഷെമിനാ ബീഗം, സ്റ്റാഫ് സെക്രട്ടറി ജി ഗോപകുമാർ എന്നിവർ പങ്കെടുത്തു

 

Related Articles

Back to top button