KannurKeralaLatestMalappuramThiruvananthapuramThrissur

സംസ്ഥാനത്ത് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് മാറ്റം

“Manju”

സിന്ധുമോൾ. ആർ

തിരുവനന്തപുരം : വിവിധ ജില്ലകളിലെ പൊലീസ് മേധാവിമാരെ മാറ്റി നിയമിച്ചു. കൊച്ചി ഡെപ്യൂട്ടി കമ്മീഷണര്‍ ജി പൂങ്കുഴലിയെ വയനാട് എസ് പിയായി നിയമിച്ചു. പി ബി രാജീവാണ് പുതിയ കൊച്ചി ഡിസിപി. കൊല്ലം ജില്ലാ പൊലീസ് മേധാവിയായ ഹരിശങ്കര്‍ ഐപിഎസിനെ തിരുവനന്തപുരത്ത് വിജിലന്‍സ് എസ്‌ പിയായി നിയമിച്ചു. കൊല്ലം എസ്.പിയായി ആര്‍ ഇളങ്കോയെയും നിയമിച്ചിട്ടുണ്ട്.

Related Articles

Back to top button