IndiaKeralaLatest

വീട്ടി​ല്‍ ഉ​റ​ങ്ങി​ക്കി​ട​ന്ന മൂ​ന്ന് ദ​ളി​ത് പെൺകുട്ടികൾക്ക് നേ​രെ ആ​സി​ഡ് ആ​ക്ര​മ​ണം

“Manju”

3 minor Dalit sisters injured in acid attack in UP's Gonda

ശ്രീജ എസ്.

ല​ക്നോ: .വീ​ട്ടി​ല്‍ ഉ​റ​ങ്ങി​ക്കി​ട​ന്ന മൂ​ന്ന് ദ​ളി​ത് സ​ഹോ​ദ​രി​മാ​ര്‍​ക്ക് നേ​രെ ആ​സി​ഡ് ആ​ക്ര​മ​ണം. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഗൊ​ണ്ടാ ജി​ല്ല​യിലാണ് സംഭവം. പ​രി​ക്കേ​റ്റ ഇ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ടെ​റ​സി​ല്‍ കൂ​ടി വീ​ട്ടി​ല്‍ പ്ര​വേ​ശി​ച്ച​തി​ന് ശേ​ഷ​മാ​ണ് ആ​ക്ര​മി ആ​സി​ഡ് എ​റി​ഞ്ഞ​ത്. ഇ​വ​രു​ടെ ക​ര​ച്ചി​ല്‍ കേ​ട്ട് പി​താ​വ് ഓ​ടി​യെ​ത്തി​യ​പ്പോ​ഴേ​ക്കും ആ​ക്ര​മി ര​ക്ഷ​പെ​ട്ടി​രു​ന്നു. 17കാ​രി​യാ​യ മൂ​ത്ത പെ​ണ്‍​കു​ട്ടി​ക്ക് 30 ശ​ത​മാ​ന​വും 12കാ​രി​യാ​യ ര​ണ്ടാ​മ​ത്തെ പെ​ണ്‍​കു​ട്ടി​ക്ക് 20 ശ​ത​മാ​ന​വും എ​ട്ട് വ​യ​സു​കാ​രി​യാ​യ ഇ​ള​യ പെ​ണ്‍​കു​ട്ടി​ക്ക് ഏ​ഴ് ശ​ത​മാ​ന​വും പൊ​ള്ള​ലു​ണ്ട്.

Related Articles

Back to top button