KeralaLatest

താനൂർ ഹാർബർ ഉദ്ഘാടനം 20 ന് മുഖ്യമന്ത്രി നിർവഹിക്കും

“Manju”

താനൂര്‍ ഹാര്‍ബര്‍ ഫെബ്രുവരി 20 ന് നാടിന് സമര്‍പ്പിക്കും - malabarinews.com

മലപ്പുറം :താനൂര്‍ ഹാര്‍ബര്‍ ഫെബ്രുവരി 20ന്‌ തുറന്നു കൊടുക്കും. മുഖ്യമന്ത്രി ഹാര്‍ബര്‍ നാട്ടുകാര്‍ക്കായി സമര്‍പ്പിക്കും. നിര്‍മാണപ്രവൃത്തികള്‍ ഉടന്‍ തന്നെ പൂര്‍ത്തിയാക്കുമെന്ന് എംഎല്‍എ. 15 വര്‍ഷം മുമ്പ് സാധ്യതാപഠനം നടത്തി തുടക്കമിട്ട പദ്ധതിയാണ്‌ ഇപ്പോള്‍ പൂര്‍ത്തിയാക്കിയത്. മത്സ്യത്തൊഴിലാളികളുടെ നിരന്തര അഭിപ്രായം പരിഗണിച്ച്‌ നബാര്‍ഡ്‌ ആര്‍.ഐ.ഡി.എഫ്‌-15 പദ്ധതിയിലുള്‍പ്പെടുത്തി 15 കോടി രൂപ അധികമായി ലഭിച്ചിരുന്നു. ആ തുക കൊണ്ടാണ്‌ പുലിമുട്ടിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്.
പി.വി.എസ്

Related Articles

Back to top button