KeralaLatestMalappuram

റേ​ഷ​ന്‍ ക​ട​യു​ടെ അം​ഗീ​കാ​രം റ​ദ്ദാ​ക്കി

“Manju”

Image result for റേ​ഷ​ന്‍ ക​ട​യു​ടെ അം​ഗീ​കാ​രം റ​ദ്ദാ​ക്കി
ക​ല്‍​പ​റ്റ: വൈ​ത്തി​രി താ​ലൂ​ക്കി​ലെ വെ​ങ്ങ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ല്‍ തെ​ക്കും​ത​റ​യി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന എ.​ആ​ര്‍.​ഡി ന​മ്പ​ര്‍ 88ല്‍ ​താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫി​സ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി​യ ഗു​രു​ത​ര ക്ര​മ​ക്കേ​ടു​ക​ളെ തു​ട​ര്‍ന്ന് റേ​ഷ​ന്‍ ക​ട​യു​ടെ അം​ഗീ​കാ​രം താ​ല്‍ക്കാ​ലി​ക​മാ​യി സ​സ്പെ​ന്‍​ഡ് ചെ​യ്തു.
ക​ട തൊ​ട്ട​ടു​ത്തു​ള്ള എ.​ആ​ര്‍.​ഡി ന​മ്ബ​ര്‍ 59ഉ​മാ​യി അ​റ്റാ​ച്ച്‌ ചെ​യ്ത് ന​ട​ത്തു​ന്ന​താ​ണെ​ന്നും എ.​ആ​ര്‍.​ഡി ന​മ്പ​ര്‍ 88ല്‍ ​ഉ​ള്‍പ്പെ​ട്ട റേ​ഷ​ന്‍ കാ​ര്‍ഡ് ഉ​ട​മ​ക​ള്‍ക്ക് ഇ​തേ ക​ട​യി​ല്‍നി​ന്ന് റേ​ഷ​ന്‍ സാ​ധ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യു​മെ​ന്നും സ​പ്ലൈ ഓ​ഫി​സ​ര്‍ അ​റി​യി​ച്ചു.

Related Articles

Back to top button