KeralaLatest

ധാ​ര്‍​മി​ക മൂ​ല്യ​ങ്ങ​ള്‍ ഉയര്‍ത്തിക്കാട്ടുന്നതാണ് ജ​ലീ​ലി​ന്‍റെ രാ​ജി എം.എ. ബേബി

“Manju”

തി​രു​വ​ന​ന്ത​പു​രം: കെ.​ടി. ജ​ലീ​ലി​ന്‍റെ രാ​ജി പാ​ര്‍​ട്ടി​യു​ടെ​യും മു​ന്ന​ണി​യു​ടെ​യും ധാ​ര്‍​മി​ക മൂ​ല്യ​ങ്ങ​ള്‍ ഉ​യ​ര്‍​ത്തി​പ്പി​ടി​ച്ചെ​ന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.​എ. ബേ​ബി. ജ​ലീ​ല്‍ സ്വ​യം രാ​ജി​വ​ച്ച​താ​ണ്. സ്വ​ന്തം വാ​ദം നീ​തി ന്യാ​യ വ്യ​വ​സ്ഥ​യെ ബോ​ധ്യ​പ്പെ​ടു​ത്താ​നാ​ണ് അ​ദ്ദേ​ഹം ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ന​ല്ല മാ​തൃ​ക​യെ അം​ഗീ​ക​രി​ക്കു​ന്നു​വെ​ന്നും ബേ​ബി പ​റ​ഞ്ഞു.

Related Articles

Back to top button