KeralaKozhikodeLatest

ദിവംഗതയായി

“Manju”

കോഴിക്കോട്: ഈസ്റ്റ് ഹിൽ വള്ളിത്തോട്ടത്തിൽ നടുക്കണ്ടി ഹൗസിൽ ശാന്തകുമാരി എൻ (80) ദിവംഗതയായി. സംസ്ക്കാരം നടന്നു. ഭർത്താവ്: ദിവംഗതനായ വാസുദേവൻ പി.പി., മക്കൾ: ലാല റജിന പി.പി, റജുല പി.പി, റെനില വാസുദേവൻ, റെനീഷ് പി.പി., മരുമക്കൾ: സുനിൽ ആർ ഉണ്ണി, ദീപ ലൈജു, ചെറുമക്കൾ : അനുഷ്ക്ക എസ്. ഉണ്ണി, അഭിഷേക്. എസ്. ഉണ്ണി.

Related Articles

Back to top button