KeralaKozhikodeLatest

രമയുടെ സത്യപ്രതിജ്ഞ ആവേശമാക്കി പ്രവര്‍ത്തകര്‍

“Manju”

വി.എം.സുരേഷ് കുമാർ

വടകര : കെ.കെ. രമയുടെ സത്യപ്രതിജ്ഞ ആവേശമാക്കി ആര്‍.എം.പി.ഐ പ്രവര്‍ത്തകര്‍. രമ നിയസഭയില്‍ സത്യപ്രതിജ്ഞ ചെയ്യുന്ന സമയം പ്രവര്‍ത്തകര്‍ ടി. പി. ചന്ദ്രശേഖരന്‍ വെട്ടേറ്റു വീണ വള്ളിക്കാട്ടെ സ്മൃതി മണ്ഡപത്തില്‍ അഭിവാദ്യമര്‍പ്പിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു പരിപാടി. ഇതിന്‍െറ തുടര്‍ച്ചയായി ഇന്ന് വടകര ജില്ല ആശുപത്രിയിലെ രോഗികള്‍ക്കും, കൂട്ടിരിപ്പുകാര്‍ക്കും ഉച്ചഭക്ഷണവും ആര്‍.എം.പി.ഐ നല്‍കുന്നുണ്ട്.

 

Related Articles

Back to top button