IndiaLatest

രാജ്യത്ത് ഇതുവരെ നല്‍കിയത് 30.16 കോടി ഡോസ് വാക്സിന്‍

“Manju”

ന്യൂദല്‍ഹി: രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത് 30.16 കോടി ഡോസ് വാക്സിന്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ നല്‍കിയത് 64.89 ലക്ഷം ഡോസ് വാക്സിന്‍. പുതുതായി രോഗം സ്ഥിരീകരിച്ചത് 54,069 പേര്‍ക്ക്

രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 6,27,057 ആയി കുറഞ്ഞു. രാജ്യത്താകമാനം ഇതുവരെ 2,90,63,740 പേര്‍ രോഗമുക്തരായി.തുടര്‍ച്ചയായ 42-ാം ദിവസവും പ്രതിദിന രോഗമുക്തരുടെ എണ്ണം പുതിയ പ്രതിദിന രോഗബാധിതരേക്കാള്‍ കൂടുതല്‍ രോഗമുക്തി നിരക്ക് 96.61% ആയി വര്‍ദ്ധിച്ചപ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 5 ശതമാനത്തില്‍ താഴെയായി തുടരുന്നു; നിലവില്‍ ഇത് 3.04 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 2.91%, തുടര്‍ച്ചയായ 17-ാം ദിവസവും 5 ശതമാനത്തില്‍ താഴെ പരിശോധന ശേഷി ഗണ്യമായി വര്‍ധിപ്പിച്ചു

Related Articles

Back to top button