KeralaLatest

ഫേ​സ്ബു​ക്ക് പോ​സ്റ്റ്; സം​ഗീ​ത ല​ക്ഷ്മ​ണ​ക്കെ​തി​രെ കേ​സെ​ടു​ത്തു

“Manju”

കൊ​ച്ചി: എ​സ്‌ഐ ആ​നി​ശി​വ​ക്കെ​തി​രെ അ​പ​കീ​ര്‍​ത്തി​ക​ര​മാ​യ പോ​സ്റ്റി​ട്ട ഹൈ​ക്കോ​ട​തി അ​ഭി​ഭാ​ഷ​ക സം​ഗീ​ത ല​ക്ഷ്മ​ണ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ഫേ​സ്ബു​ക്ക് പോ​സ്റ്റ് ആ​നി ശി​വ​യു​ടെ അ​ഭി​മാ​ന​ത്തെ ക്ഷ​ത​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി മ​റ്റൊ​രു ഹൈ​ക്കോ​ട​തി അ​ഭി​ഭാ​ഷ​ക​നാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്.

Related Articles

Back to top button