KeralaLatest

കഴക്കൂട്ടത്ത് ഗുണ്ടാ ആക്രമണം

“Manju”

 

കഴക്കൂട്ടം:കഠിനംകുളത്ത് ഗുണ്ടാ ആക്രമണത്തിൽ നാല് പേർക്ക് വെട്ടേറ്റു. കഠിനംകുളം മുണ്ടഞ്ചിറ സ്വദേശികളായ ശിവരഞ്ജിനി (25) ഷിബു (42) ജോയ് (52) ജോയ് (40) എന്നിവർക്കാണ് പരിക്കേറ്റത്.ഇവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.ഞായറാഴ്ച രാത്രി 8.45ഓടെ ആയിരുന്നു സംഭവം. മുൻ വൈരാഗ്യമാണ് ആക്രമണ കാരണമെന്ന് പോലീസ് പറഞ്ഞു. പ്രതികളെ പോലീസ് പിടികൂടി.

Related Articles

Back to top button